Surprise Me!

ടൂറിസ്റ്റ് ഏജന്‍സികളില്‍ ലക്ഷദ്വീപ് യാത്രക്കാരുടെ തിരക്ക് | Lakshadweep Tourism

2024-01-09 17 Dailymotion

മാലിദ്വീപുമായി ബന്ധപ്പെട്ട് വിവാദങ്ങളും, പ്രതിഷധങ്ങളും ശക്തമായി നിനനില്‍ക്കേ ടൂറിസം വികസനത്തില്‍ ലക്ഷദ്വീപിന് സാധ്യതയേറുന്നു. കേരളത്തില്‍ നിന്ന് മാലിദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദ് ചെയ്യുന്നില്ലെങ്കിലും ലക്ഷദ്വീപിലേക്കുള്ള അന്വേഷണങ്ങളും പാക്കേജുകളും തേടിയിറങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ മതിയായ യാത്രാ സൗകര്യങ്ങളോ, സംവിധാനങ്ങളോ ഇല്ലാത്തതാണ് ലക്ഷദ്വീപിന്റെ പ്രധാന പ്രശ്‌നം.
~HT.24~ED.21~PR.260~